Wednesday 30 June 2010

അദ്ധ്യായം 114 നാസ് (ജനങ്ങള്‍)




പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

1. പറയുക: മനുഷ്യരുടെ രക്ഷിതാവിനോട്‌ ഞാന്‍ ശരണം തേടുന്നു.

2. മനുഷ്യരുടെ രാജാവിനോട്‌.

3. മനുഷ്യരുടെ ദൈവത്തോട്‌.

4. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.

5. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.

6. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.

0 comments:

Post a Comment

 

Copyright 2010 സ്നേഹ സംവാദം മാസിക